Wayanad Lands
കുപ്പാടി 14 സെന്റ് സ്ഥലം വിൽപ്പനക്ക്

കുപ്പാടി ഗവണ്മെന്റ് ഹൈസ്‌കൂളിനു സമീപം 14 സെന്റ് നിരപ്പായ സ്‌ഥലം വിൽപ്പനക്ക്. കുപ്പാടി ഗവണ്മെന്റ് സ്കൂളിൽ നിന്നും 100 മീറ്റർ ദൂരം മാത്രം, മെയിൻ റോഡിൽ നിന്നും പ്ലോട്ട് വരെ 20 മീറ്റർ ടാർ റോഡ് ഉണ്ട്. സുൽത്താൻ ബത്തേരി ടൗണിലേക്ക് 2 km ദൂരം, തൊട്ടടുത്ത് തന്നെ st. marys കോളേജും ഉണ്ട്. എല്ലാ സൗകര്യങ്ങളും ലഭ്യമായ സ്‌ഥലമാണ്. സമീപം തന്നെ അപ്പാർട്ട്‌മെന്റ് ഉണ്ട് , കോട്ടേഴ്‌സ്,വീട് എന്നിവക്കനുയോജ്യം . വില 3 laksham /cent ആകെ 4200000 (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 4200000
Property Type : Small Plots
Location : kuppadi
Village: sulthan bathery


Open chat