Wayanad Lands
20 സെൻറ് കേണിച്ചിറയിൽ 7 ലക്ഷം

കേണിച്ചിറയിൽ 20 സെൻറ് സ്ഥലം വിൽപ്പനക്ക്. സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിൽ കേണിച്ചിറ ടൗണിൽ നിന്നും 2 km ദൂരത്തിൽ 20 സെൻറ് സ്ഥലം വിൽപ്പനക്ക് . 20 സെൻറ് സ്ഥലത്തിന് 23 mtr പഞ്ചായത്ത് ടാറിങ് റോഡ് ഫ്രോൻറ്റേജ് ഉണ്ട് .ബസ് റൂട്ടിൽ നിന്നും 400 mtr ദൂരം . 2 km ദൂരത്തിൽ സ്കൂൾ ,മാർക്കറ്റ് , ആരാധനാലയങ്ങൾ ,ഹോസ്പിറ്റൽ എന്നീ സൗകര്യങ്ങൾ . 20 സെൻറ് സ്ഥലത്തു പ്ലാവ്, മാവു,കവുങ്ങു ,കാപ്പി എന്നിവയുണ്ട് .ബത്തേരി ടൗണിൽനിന്നും 12km , 17 km ദൂരം കൽപ്പറ്റ ,19 km ദൂരം മാനന്തവാടി . വില രജിസ്ട്രേഷൻ അടക്കം 7 ലക്ഷം രൂപ വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 700000
Property Type : Small Plots
Location : kenichira
Village: poothadi


Open chat