Wayanad Lands
സുൽത്താൻ ബത്തേരി മലവയൽ ഭാഗത്തു 14 സെൻറ് സ്ഥലം വിൽപ്പനക്ക്

സുൽത്താൻ ബത്തേരി മലവയൽ ഭാഗത്തു അമ്പുകുത്തി സ്കൂളിനോട് ചേർന്ന് 14 സെൻറ് സ്ഥലം വിൽപ്പനക്ക് . വീട് വെക്കാൻ അനുയോജ്യമായ സ്ഥലമാണ്. ബത്തേരി – അമ്പുകുത്തി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം . റോഡ്വി, ജലം ,ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കൂൾ,ഹോസ്പിറ്റൽ,മാർക്കറ്റ് എന്നിവ 5 കെഎം അകലത്തിൽ വില 100000 /സെൻറ്(negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 1400000
Property Type : Small Plots
Location : malavayal
Village: sulthan bathery


Open chat