Wayanad Lands
വയനാട് സുൽത്താൻ ബത്തേരി ചുള്ളിയോട് കല്ലുവയലിൽ ഹൗസ് പ്ലോട്ട് വിൽപ്പനക്ക്

സുൽത്താൻ ബത്തേരി ചുള്ളിയോട് റോഡിൽ കല്ലുവയൽ എന്ന സ്ഥലത്തു നിന്നും ഗ്യാസ് ഗോഡൗൺ റോഡിലേക്കു കയറി 450 മീറ്റർ ഉള്ളിൽ 10 സെൻറ് സ്ഥലം വിൽപ്പനക്ക് . വയൽ സ്ഥലമാണെങ്കിലും സ്ഥലത്തിന് കെട്ടിടം നിർമിക്കാനുള്ള അനുമതിയുണ്ട്. റോഡിനു അഭിമുഖമായു 20 മീറ്റർ ഫ്രോൻറ്റേജ് ഉണ്ട്. Square പ്ലോട്ട് ആണ്.ജലം ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും വില 100000/cent, (negotiable)വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 1000000
Property Type : Small Plots
Location : chulliyodu
Village: bathery


Open chat