Wayanad Lands
വയനാട് സുൽത്താൻ ബത്തേരി, പൂമല പൂതികാട്‌ 20 സെൻറ് house പ്ലോട്ട് വില്പനക്ക്

വയനാട് സുൽത്താൻ ബത്തേരി, പൂമല ജംഗ്ഷനിൽ നിന്നും 1 .4 km മാറി പൂമല പൂതികാട്‌ റോഡിൽ മക്ലിയോഡ് സ്കൂളിന് സമീപത്തായി 20 സെൻറ് house പ്ലോട്ട് വില്പനക്ക് . റോഡിൻറെ ഫ്രോൻറ്റേജ് ആയി 18 മീറ്ററോളം കിട്ടുന്ന ഈ സ്ഥലം square പ്ലോട്ട് ആയി സ്ഥിതി ചെയ്യുന്നു. കറന്റ്, വെള്ളം എന്നിവ ലഭ്യമാണ്. നിലവിൽ ഈ സ്ഥലത്തു കരവാഴ കൃഷി ചെയ്തിരിക്കുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 3 .5 km ദൂരം വില 100000/സെൻറ് (Negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌whatsapp : https://wa.me/919207691565

Property Value : 2000000
Property Type : Small Plots
Location : poomala
Village: sulthan bathery


Open chat