Wayanad Lands
വയനാട്ടിൽ കേണിച്ചിറ വളാഞ്ചേരി കാപ്പുംകരകുന്നു എന്ന സ്ഥലത്തു 20 സെൻറ് House Plot വിൽപ്പനക്ക്

വയനാട്ടിൽ കേണിച്ചിറ – പുൽപള്ളി റോഡിൽ അതിരാട്ടുകുന്ന് goverment സ്കൂളിന്റെ 2 k. M ഉള്ളിൽ വളാഞ്ചേരി കാപ്പുംകരകുന്നു എന്ന സ്ഥലത്തു 20 സെൻറ് house plot വിൽപ്പനക്ക്. ഇരുളം – കേണിച്ചിറ ബസ് സർവീസ് നടത്തുന്ന റോഡിനു അഭിമുഖമായി 12 mtr frontage ലഭിക്കുന്ന രീതിയിൽ ചതുര ആകൃതിയിലാണ് സ്ഥലത്തിന്റെ കിടപ്പ്. വെള്ളം കറന്റ് എന്നിവ ലഭ്യമാണ്. നിലവിൽ ഈ സ്ഥലത്തു കാപ്പി, വാഴ എന്നിവ കൃഷി ചെയ്തിരിക്കുന്നു. സെന്റിന് 32000/-രൂപയാണ് പ്രതീക്ഷിക്കുന്ന വില, വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്whatsapp : https://wa.me/919207691565

Property Value : 640000
Property Type : Small Plots
Location : kenichira
Village: valanchery


Open chat