Wayanad Lands
ബത്തേരി കാരക്കണ്ടി റോഡിൽ 7 സെന്റ് സ്‌ഥലം

ബത്തേരി st .Marys കോളേജ് സമീപത്തായി ബത്തേരി – വടക്കനാട് റോഡിനു സമീപം കാരക്കണ്ടി റോഡ് സൈഡിൽ 7 സെന്റ് സ്‌ഥലം വിൽപ്പനക്ക്. പ്ലോട്ടിനു ഇരുശത്തും ടാറിട്ട റോഡുണ്ട്.വെള്ളം,ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യവും . വീടിനു തീർത്തും അനുയോജ്യം.Asking price : 2.25 lakh/സെന്റ് ആകെ 1575000(negotiable ) വിളിക്കുക വയനാട് ‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 1575000
Property Type : Small Plots
Location : kuppadi
Village: sulthan bathery


Open chat