Wayanad Lands
ബത്തേരി ഒന്നാം മൈലിൽ 20 സെൻറ് സ്‌ഥലം

സുൽത്താൻ ബത്തേരി ഒന്നാം മൈലിൽ 20 സെൻറ് നിരപ്പായ സ്‌ഥലം വിൽപ്പനക്ക്. പുൽപ്പള്ളി ബത്തേരി മെയിൻ റോഡിൽ നിന്നും 200 മീറ്റർ ട്ടാറിട്ട റോഡ് ഉണ്ട്. പ്ലോട്ടിലേക്ക് 10 അടി വീതി 30 മീറ്റർ മണ്ണിട്ട റോഡാണ് ഇത് കോൺക്രീറ്റ ചെയ്യാൻ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട് . ഒന്നാം മൈൽ മുസ്ലിം പള്ളി തൊട്ടടുത്തായാണ്. സുൽത്താൻ ബത്തേരി ksrtc സ്റ്റാന്റിലേക്കു 1.5 km ദൂരം. സൗകര്യപ്രദമായ സ്‌ഥലമാണ് Asking price : 1.3 lakhs/cent ആകെ 26 ലക്ഷം (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 2600000
Property Type : Small Plots
Location : onnam mile
Village: sulthan bathery


Open chat