Wayanad Lands
പൂതാടി-വരദൂർ റോഡിൽ 74 cent

പൂതാടി S.N.H.S.S സ്കൂളിനടുത്തായി വരദൂർ റോഡിനു 15മീറ്റർ ഫ്രോൻറ്റേജ് ലഭിക്കുന്ന രീതിയിൽ 74 സെന്റ് സ്ഥലം വില്പനയ്ക്. നിലവിൽ കാപ്പി, കവുങ്ങ് എന്നിവ കൃഷി ചെയ്തിരിക്കുന്ന ഈ സ്ഥലം വീട് വെക്കാനും വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിനെല്ലാം ഏറ്റവും അനുയോജ്യമാണ്. പൂതാടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഈ സ്ഥലത്തു വെള്ളം, കറന്റ് എന്നിവ ലഭ്യമാണ്. പ്രസ്തുത സ്ഥലത്തിന് വെറും 52000/ രൂപ മാത്രമേ സെന്റിന് . വില ആകെ 3848000  whatsapp : https://wa.me/919207691565

Property Value : 3848000
Property Type : Small Plots
Location : poothadi
Village: Poothadi


Open chat