Wayanad Lands
പാപ്ലശ്ശേരി ടൗണിനടുത്തായി 20 സെൻറ് സ്ഥലം വില്പനയ്ക്

വയനാട് പൂതാടി പഞ്ചായത്തിലെ പാപ്ലശ്ശേരി എന്ന ടൗണിനോട് ചേർന്ന് 20 സെൻറ് സ്ഥലം വില്പനയ്ക്. ചതുരാകൃതിയിൽ ഉള്ള സ്ഥലത്തിൽ pork സ്റ്റാൾ നടത്തിയിരുന്ന ഒരു കെട്ടിടമുണ്ട്. വെള്ളം, കറന്റ് എന്നിവ ലഭിക്കുന്ന ഈ സ്ഥലത്തിന് 15 മീറ്ററോളം ഫ്രോൻറ്റേജ് ഉണ്ട്. 90000/സെന്റ് ആണ് പ്രതീക്ഷിക്കുന്ന വില Total 18 lakhs (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 1800000
Property Type : Small Plots
Location : paplassery
Village: poothadi


Open chat