Wayanad Lands
പനമരം കുണ്ടാലയിൽ 30 സെൻറ്

 

പനമരം കുണ്ടാലയിൽ 30 സെൻറ് സ്ഥലവും ഓടിട്ട വീടും വില്പനക്ക് . 6-ആം മൈൽ -കമ്മന മെയിൻ റോഡ് ഫ്രോൻറ്റേജ് . നിരന്ന സ്ഥലം .8 mtr ടാറിങ് റോഡ് ഫ്രോൻറ്റേജ് .വീട് താമസയോഗ്യമാണ്‌ വെള്ളം കറന്റ്, റോഡ് തുടങ്ങിയ എല്ലാസൗകര്യങ്ങളും. 2 km ചുറ്റളവിൽ എല്ലാസൗകര്യങ്ങളും .വീട് കഴിഞ്ഞുബാക്കി ഭാഗം കൃഷി ചെയ്തിട്ടുണ്ട് ,കാപ്പി,കുരുമുളക്,കവുങ്ങു എന്നിവയാണ് പ്രധാനം .വീട്,ഷോപ് എന്നിവക്കനുയോജ്യം വില ആകെ 50 ലക്ഷം (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE15 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 5000000
Property Type : Small Plots
Location : kudaala
Village: panamaram


Open chat