Wayanad Lands
കേണിച്ചിറയിൽ ഹൗസ് പ്ലോട്ട് വില്പനക്ക്

കേണിച്ചിറ – പുൽപള്ളി റോഡിൽ M. L. A ഓഫീസിനു സമീപത്തായി 12. 5 സെന്റ് house plot വില്പനയ്ക്. ചതുരാകൃതിയിൽ ഫെൻസിങ് ചെയ്ത് 16 മീറ്റർ ടാറിങ് റോഡ് ഫ്രോൻറ്റേജ് ലഭിക്കുന്ന രീതിയിൽ ആണ് സ്ഥലത്തിന്റെ കിടപ്പ്. വെള്ളം, കറന്റ് എന്നിവയെല്ലാം ലഭ്യമാണ്. നിലവിൽ സ്ഥലത്തു കാപ്പി, കുരുമുളക് എന്നിവ കൃഷി ചെയ്തിരിക്കുന്നു. വില 165000/- per cent,ആകെ 2062500(negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE14) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 2062500
Property Type : Small Plots
Location : kenichira
Village: poothadi


Open chat