Wayanad Lands
കേണിച്ചിറയിൽ 42 സെൻറ് സ്ഥലവും വീടും വില്പനക്ക്

കേണിച്ചിറ-മീനങ്ങാടി ഭാഗത്തു വീടും സ്ഥലവും വില്പനക്ക് .42 സെൻറ് സ്ഥലവും ആസ്ബസ്റ്റോസ് ഷീറ്റ് വീടുമാണ് .3bhk ,ഹാൾ,കിച്ചൻ ,കോമൺ bathroom തുടങ്ങിയ എല്ലാ സൗകര്യവും.വെള്ളത്തിന് പബ്ലിക് വാട്ടർ ഉണ്ട്. ഇലെക്ട്രിസിറ്റി, റോഡ് തുടങ്ങിയ എല്ലാസൗകര്യവും.പ്ലോട്ടിന്റെ ഒരുവശം ഫോറസ്റ് ആണ് . ടാറിങ് റോഡ് ഫ്രോൻറ്റേജ്.ബസ് റൂട്ടിൽനിന്നും 1 km ദൂരം.കേണിച്ചിറ ടൗണിൽനിന്നും 2 km ദൂരം.ഹോംസ്റ്റേയ്ക്ക് യോജിച്ചത്  വില 25 ലക്ഷം (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE13 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 2500000
Property Type : Houses
Location : kenichira
Village: Kenichira


Open chat