Wayanad Lands
തൃശിലേരിയിൽ വീടും സ്ഥലവും വില്പനക്ക്

മാനന്തവാടി തൃശിലേരിയിൽ വീടും സ്ഥലവും വില്പനക്ക് .49 സെൻറ് സ്ഥലവും ഓടിട്ട വീടുമാണ് 2 ബെഡ്റൂമുകൾ,ഹാൾ,കിച്ചൻ,കോമൺ ബാത്രൂം തുടങ്ങിയ എല്ലാ സൗകര്യവും . വെള്ളത്തിന് പബ്ലിക് വാട്ടർ കണക്ഷൻ ഉണ്ട്.മെയിൻ റോഡിൽ നിന്നും 30 mtr സോളിങ് റോഡ് ആണ് .49 സെൻറ് സ്ഥലത്തു കാപ്പി,തെങ്ങു ,പ്ലാവ് മാവു എന്നിവയെല്ലാം ഉണ്ട് . വില 15 ലക്ഷം (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 1500000
Property Type : Houses
Location : Thrissileri
Village: Mananthavady


Open chat