Wayanad Lands
6 -ആം മൈലിൽ 15 സെൻറ് സ്ഥലവും വീടും

കൽപ്പറ്റ-മാനന്തവാടി റൂട്ടിൽ 6 -ആം മൈലിൽ 15 സെൻറ് സ്ഥലവും 1450 sq ft വീടും വില്പനക്ക്. 4 വർഷം മുൻപ് പണിതതാണ്.3 ബെഡ് റൂമുകൾ ഒരെണ്ണം അറ്റാച്ചഡ്. ഓഫീസ് റൂം,ഹാൾ കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ എല്ലാ സൗകര്യവും വെള്ളത്തിന് കിണർ ഉണ്ട് ,കൽപ്പറ്റ-മാനന്തവാടി മെയിൻ റോഡിൽ നിന്നും 300mtr ദൂരം . ടാറിങ് റോഡ് ഫ്രോൻറ്റേജ് , ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യവും .വില 37 ലക്ഷം(negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്whatsapp : https://wa.me/919207691565

Property Value : 3700000
Property Type : Houses
Location : arammile
Village: kalpetta


Open chat