Wayanad Lands
വൈത്തിരിയിൽ വീട് വിൽപ്പനക്ക്

വൈത്തിരി പൂക്കോട് ഇരുമ്പുപാലത്തു 13 സെൻറ് സ്ഥലവും 2200 sqft
വീടും വിൽപ്പനക്ക് .മനോഹരമായ വീട്ടിൽ 5 bhk 3 എണ്ണം അറ്റാച്ചഡ് ഒരു കോമൺ ബാത്രൂം,ലിവിങ് , ഡൈനിങ്ങ് ,മറ്റു സൗകര്യങ്ങൾ . .വൈത്തിരി ടൗണിൽ നിന്നും 4 കിലോ മീറ്റർ ദൂരം .പൂക്കോട് നിന്ന് 1 .5 km ദൂരം ബസ് റൂട്ടിൽ നിന്നും 600 mtr ദൂരം .കൂടാതെ 13  സെൻറ് പറമ്പിൽ ഒരു കുളവും ഉണ്ട് .ഹോംസ്റ്റേയ്ക്കും അനുയോജ്യം വില 7500000 (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 75000000
Property Type : Houses
Location : vythiri
Village: vythiri


Open chat