Wayanad Lands
വയനാട് കൽപ്പറ്റ അമ്പിലേരിയിൽ 8 സെൻറ് സ്ഥലവും 2300 sqft ഇരുനില വീടും വിൽപ്പനക്ക്

വയനാട് കൽപ്പറ്റ ആമ്പിലേരിയിൽ 8 സെൻറ് സ്ഥലവും 2300 sqft
ഇരുനില വീടും വിൽപ്പനക്ക് .എല്ലാ സൗകര്യങ്ങളും ,പുതിയ രീതിയിൽ നിർമ്മിച്ച വീട് 4 ബെഡ്‌റൂം 3 എണ്ണം അറ്റാച്ചഡ് കൂടാതെ ഒരു കോമൺ ബാത്റൂം,ഹാൾ ,കിച്ചൻ ,ലിവിങ് തുടങ്ങിയ സൗകര്യങ്ങൾ മുറ്റം ഇന്റർലോക്ക് ചെയ്തു മതിൽ കെട്ടിയിട്ടുണ്ട്.ജലസൗകര്യത്തിനു ബോർവെൽ ഉണ്ട്.ടാറിങ് റോഡ് ഫ്രോൻറ്റേജ് .കൽപ്പറ്റ ടൗൺ അടുത്തയതിനാൽ ഷോപ്പിംഗ് ,സ്കൂൾ/കോളേജ്, ഹോസ്പിറ്റൽസ് ,മാർക്കറ്റ് തുടങ്ങിയ വളരെ അടുത്ത്വില 65 ലക്ഷം (Negotiable) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്whatsapp : https://wa.me/919207691565

Property Value : 6500000
Property Type : Houses
Location : ambilery
Village: kalpetta


Open chat