Wayanad Lands
മുട്ടിൽ പുതിയ വീട് വില്പനക്ക് 40 Lakhs

മുട്ടിൽ-മേപ്പാടി റോഡിൽ വീട് വില്പനക്ക് .പുതിയ വീടാണ് ,7 സെൻറ് സ്ഥലവും 1250 sqft വീടും.3 bhk 2 എണ്ണം അറ്റാച്ചഡ് ഒരു കോമൺ ബാത്രൂം,കിച്ചൻ,വർക്ക് ഏരിയ ,ഹാൾ തുടങ്ങിയ എല്ലാ സൗകര്യവും .മുറ്റം ചുറ്റു മതിൽ കെട്ടിത്തിരിച്ചിട്ടുണ്ട് .മുട്ടിൽ ടൗണിൽ നിന്നും 1.5 km ദൂരം മെയിൻ റോഡിൽ നിന്നും 25 mtr . വെള്ളത്തിന് കുഴൽ കിണർ ഉണ്ട് .വെള്ളം,റോഡ്, ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും വില 4000000(negotiable )വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 4000000
Property Type : Houses
Location : Muttil
Village: Muttil


Open chat