Wayanad Lands
മീനങ്ങാടി പാതിരിപ്പാലത്തു വീടും 9 .5 സെൻറ് സ്ഥലവും

മീനങ്ങാടി പാതിരിപ്പാലത്തു ആസ്ബസ്റ്റോസ് ഷീറ്റ് വീടും 9 .5 സെൻറ് സ്ഥലവും വില്പനക്ക് .വീടിനു 2 bhk ,കോമൺ ബാത്‌റൂംസ്,കിച്ചൻ ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് .വെള്ളം പബ്ലിക് വാട്ടർ ആണ് .ഇലെക്ട്രിസിറ്റി, റോഡ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട് .പ്ലോട്ടിന് ഇരു വശത്തും കോൺക്രീറ്റ് റോഡുകളുണ്ട് .മീനങ്ങാടി ടൗണിലേക്ക് 4km ദൂരം.നാഷണൽഹൈവേയിൽ നിന്നും 1 km ദൂരം.4 km ദൂരത്തിൽ എല്ലാ സൗകര്യങ്ങളും.വില 15 ലക്ഷം രൂപ(negotiable ) വയനാട്‌ലിങ്ക്സ് 9207691565 സുനോജ്:7025586262 സന്തോഷ് 9847509565 കൂടുതൽ വിവരങ്ങൾക്ക് https://wa.me/919207691565

Property Value : 1500000
Property Type : Houses
Location : Pathiripalam
Village: Meenangadi


Open chat