Wayanad Lands
മീനങ്ങാടിയിൽ വീടും കോട്ടേഴ്സും വില്പനക്ക്

മീനങ്ങാടി ഭാഗത്തു വീടും കോട്ടേഴ്സും സ്ഥലവും വില്പനക്ക്.40 സെൻറ് സ്ഥലവും പഴയ ഓടിട്ട തറവാട് വീടും 2 അപ്പാർട്ട്മെന്റ് ക്വാട്ടേഴ്‌സുമാണ് വില്പനക്ക് .ഓടിട്ട ഇരുനില വീട്ടിൽ 6 bhk അടുക്കള,തുടങ്ങിയ എല്ലാ സൗകര്യവും .അപ്പാർട്മെന്റിൽ ഒന്നിൽ 2bedroom ഒരെണ്ണം അറ്റാച്ചഡ്,കിച്ചൻ,ഹാൾ , ഒരു കോമണ് ബാത്രൂം തുടങ്ങിയവയും ഉണ്ട്. എല്ലാ സൗകര്യങ്ങളും ടാറിങ് റോഡ് ഫ്രോൻറ്റേജ് , കിണർ ,ഇലട്രിസിറ്റി .മീനങ്ങാടി ടൗണിലേക്ക് 2.5 km ദൂരം ,അമ്പലവയൽ ,എടക്കൽ ഗുഹ ,കാരാപ്പുഴ ഡാം എല്ലാം തൊട്ടടുത്ത് ,ഹോംസ്റ്റേയ്ക്കും അപ്പാർട്ട്മെന്റുകൾ എന്നിവക്കും യോജിച്ചത് വില 1 .15 കോടി(negotiable )വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 11500000
Property Type : Houses
Location : meenangadi
Village: meenangadi


Open chat