Wayanad Lands
മാനന്തവാടി കൊയിലേരിയിൽ 60 സെൻറ് സ്ഥലവും 1000 sqft വീടും

മാനന്തവാടി കൊയിലേരിയിൽ 60 സെൻറ് സ്ഥലവും 1000 sqft വീടും വില്പനക്ക്. വീട് കോൺക്രീറ്റ് ചെയ്തു ഓടുവച്ചതാണ്. 17 mtr ടാറിങ് റോഡ് ഫ്രോൻറ്റേജ് 3 bhk ഒരെണ്ണം അറ്റാച്ചഡ് ,ഹാൾ,കിച്ചൻ,സിറ്റൗട്,ബാത്രൂം തുടങ്ങിയ എല്ലാ സൗകര്യവും .വെള്ളത്തിന് കിണർ ഉണ്ട് . സ്ഥലത്തു പ്രധാനമായും കവുങ്ങും ,കാപ്പിയുമാണ് .40 സെൻറ് വയലാണ് വില ആകെ 40 ലക്ഷം വിളിക്കുക വയനാട്‌ലിങ്ക്സ് (FE15) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 4000000
Property Type : Houses
Location : Koyileri
Village: Mananthavady


Open chat