Wayanad Lands
മാനന്തവാടിയിൽ 12.5 സെൻറ് സ്ഥലവും 1700 sq ft വീടും

മാനന്തവാടിയിൽ 12 .5 സെൻറ് സ്ഥലവും 1700 sq ft വീടും വില്പനക്ക് . മാനന്തവാടി ടൗണിലേക്ക് കുറഞ്ഞ ദൂരം .മാനന്തവാടി -മൈസൂര് റോഡിലേക്ക് 300 mtr ദൂരം .main റോഡിൽനിന്നും 4 mtr വീതിയുള്ള കോൺക്രീറ്റ് റോഡ് ഫ്രോൻറ്റേജ് ആണ് .ഒരു വശം paddy fieldview ഉണ്ട് . ഇരുനില വീടിനു 4 bhk ,ഒരെണ്ണം അറ്റാച്ചഡ്.ഒരു കോമണ് ബാത്രൂം , വീടിനു പുറത്തായി മറ്റൊരു ബാത്രൂം കൂടി ഉണ്ട് , ഹാൾ,കിച്ചൻ ,ലിവിങ് ,ഡൈനിങ്ങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും. വെള്ളത്തിന് ഓപ്പൺ വെൽ .കൂടാതെ ഒരു പൊതുകിണറും ഉണ്ട് . എല്ലാ സൗകര്യങ്ങളും പ്രതീക്ഷിക്കുന്ന വില 9000000 (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 9000000
Property Type : Houses
Location : mananthavady
Village: mananthavadi


Open chat