Wayanad Lands
ബത്തേരി ചുള്ളിയോട്  വീട് വില്പനക്ക്

സുൽത്താൻ ബത്തേരി ചുള്ളിയോട്  വീട് വില്പനക്ക് .1600 sqft വീട് 9 .5 സെൻറ് സ്ഥലം . 3 bhk എല്ലാം അറ്റാച്ചഡ്,കൂടാതെ 2 അടുക്കള , വർക്ക് ഏരിയ,ഹാൾ,ലിവിങ് തുടങ്ങിയ എല്ലാ സൗകര്യവും. വെള്ളത്തിന് കിണർ ഉണ്ട് .ടാറിങ് റോഡ് ഫ്രോൻറ്റേജ്, ഇലെക്ട്രിസിറ്റി,മുറ്റം മതിൽ കെട്ടി ഗേറ്റ് വച്ചതാണ്.3 വർഷത്തെ പഴക്കം. സുൽത്താൻ ബത്തേരി ചുള്ളിയോട് ഹൈവേയിൽ നിന്നും 600 mtr ദൂരം വില 42 ലക്ഷം (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 4200000
Property Type : Houses
Location : chulliyodu
Village: sulthan bathery


Open chat