Wayanad Lands
ബത്തേരിക്കടുത്തു അരിവയലിൽ വീട് വില്പനക്ക്

സുൽത്താൻ ബത്തേരി  അരിവയലിൽ വീടും സ്ഥലവും വില്പനക്ക് .7 .5 cent സ്ഥലവും 1100 sqft വീടുമാണ്.4bhk ,കിച്ചൻ,കോമൺ ബാത്രൂം,ഹാൾ,സ്റ്റോർ റൂം, സിറ്റൗട്ട് തുടങ്ങിയ എല്ലാ സൗകര്യവും .മുറ്റം സിമന്റ് ചെയ്തു മതിൽ കെട്ടി ഗേറ്റ് വച്ചിട്ടുണ്ട്.വെള്ളത്തിന് ബോർവെല്ലും ,പബ്ലിക് വാട്ടറും ഉണ്ട് കൂടാതെ കാരാപ്പുഴ പദ്ധതി കണക്ഷൻ എടുത്തിട്ടും ഉണ്ട് . ഇലെക്ട്രിസിറ്റി ഉണ്ട് .സുൽത്താൻ ബത്തേരി-മാനന്തവാടി സ്റ്റേറ്റ് ഹൈവേയിലേക്കു 100 mtr ദൂരം ടാറിങ് റോഡ് ഫ്രോൻറ്റേജ്.സുൽത്താൻ ബത്തേരി ടൗണിലേക്ക് 5km ദൂരം.വില 25 ലക്ഷം(negotiable )വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 2500000
Property Type : Houses
Location : Arivayal
Village: sulthan bathery


Open chat