Wayanad Lands
പാലേരി കോറോത് 600sq ft വീട് 16 ലക്ഷം

പാലേരി കോറോം ഭാഗത്തു 4.75 സെൻറ് സ്ഥലവും 600 sqft വീടും വില്പനക്ക്.സിംഗിൾ ബെഡ്‌റൂം ,ഹാൾ,കിച്ചൻ ,ബാത്രൂം തുടങ്ങിയ എല്ലാസൗകര്യവും . വെള്ളത്തിന് ബോർവെൽ ഉണ്ട് .മുൻവശം ഗേറ്റ് കെട്ടിയതാണ് 15  mtr  റോഡ് ഫ്രോൻറ്റേജ് ഉള്ളതാണ്.മുകൾനിലയിലേക്കു മുറികൾ എടുക്കാനുള്ള  സൗകര്യം ഉണ്ട് വില 16 ലക്ഷം(negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE15 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക്   whatsapp : https://wa.me/919207691565

Property Value : 1600000
Property Type : Houses
Location : paleri
Village: korom


Open chat