Wayanad Lands
പനമരത്തു 10 സെൻറ് സ്ഥലവും വീടും വിൽപ്പനക്ക്

പനമരത്തു 10 സെൻറ് സ്ഥലവും വീടും വിൽപ്പനക്ക്.പനമരം ടൗണിൽ നിന്നും 1 km ദൂരം മാത്രം.മാനന്തവാടി-കൽപ്പറ്റ മെയിൻ റോഡിൽ നിന്നും 50 mtr ദൂരം. 2800 sq ft വീടും 10 സെൻറ് സ്ഥലവും. 5 ബെഡ്‌റൂമുകൾ എല്ലാം അറ്റാച്ചഡ്.കിച്ചൻ,ലിവിങ്, ഡൈനിങ്ങ് .സിറ്റൗട്ട് ,പോർച് തുടങ്ങിയ എല്ലാ സൗകര്യങ്ങളും .കിണർ ,ഇലെക്ട്രിസിറ്റി, റോഡ്  തുടങ്ങിയ സൗകര്യം . ചുറ്റു മതിൽ കെട്ടിയിട്ടുണ്ട് .വില 85 ലക്ഷം (not negotiable)  വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌whatsapp : https://wa.me/919207691565

Property Value : 8500000
Property Type : Houses
Location : panamaram
Village: panamarm


Open chat