Wayanad Lands
പച്ചിലക്കാട് 9 .5 സെൻറ് സ്ഥലവും 1400 sqft വീടും 34 ലക്ഷം

കണിയാമ്പറ്റ പച്ചിലക്കാട് 9 .5 സെൻറ് സ്ഥലവും 1400 sqft വീടും വില്പനക്ക് .3 bhk ഒരെണ്ണം അറ്റാച്ചഡ് കൂടാതെ ഒരു കോമണ് ബാത്രൂം,കിച്ചൻ,ലിവിങ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും.വെള്ളത്തിന് കിണർ ഉണ്ട് , കറന്റ് ഉണ്ട് .ടാറിങ്‌റോഡ് ഫ്രോൻറ്റേജ് . മീനങ്ങാടി-കണ്ണൂർ സ്റ്റേറ്റ് ഹൈവേയിൽ നിന്നും 150 mtr ദൂരം.2 km ദൂരത്തിൽ എല്ലാ സൗകര്യങ്ങളും. വില 3400000 (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE16 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 3400000
Property Type : Houses
Location : Pachilakkad
Village: Kaniyampatta


Open chat