Wayanad Lands
ചുള്ളിയോട് 10 സെൻറ് സ്ഥലവും വീടും വില്പനക്ക്

ബത്തേരി ചുള്ളിയോട് 10 സെൻറ് സ്ഥലവും വീടും വില്പനക്ക്. ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ വീടാണ് . 2 കിടപ്പുമുറികൾ ,അടുക്കള,ഹാൾ,കിച്ചൻ,സ്റ്റോർ ,കോമൺ ബാത്രൂം എന്നീ സൗകര്യങ്ങളുണ്ട് . വെള്ളത്തിന് കിണർ ഉണ്ട് ,മെയിൻ റോഡിൽ നിന്നും 100 mtr ദൂരം  50 mtr കോൺക്രീറ്റും 50 mtr മണ്ണിട്ടതുമാണ്‌. റോഡ് കോൺക്രീറ്റ് പാസ്സായിട്ടുള്ളതാണ് . ബത്തേരി ടൗണിലേക്ക് 10 km ദൂരം. വില 13 ലക്ഷം (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 1300000
Property Type : Houses
Location : chulliyodu
Village: chulliyodu


Open chat