Wayanad Lands
കൽപ്പറ്റ ബൈപാസിൽ റാട്ടക്കൊല്ലി 800 sqft വീട് വിൽപ്പനക്ക്

കൽപ്പറ്റ ബൈപാസിൽ നിന്നും റാട്ടക്കൊല്ലി റോഡിലേക്കു 1 k.m ദൂരത്തിൽ 5 സെന്റില് നിൽക്കുന്ന 800 sqft വീട് വിൽപ്പനക്ക് . 2 bedroom,living, kitchen,sitout എന്നിവ ഉൾപ്പെടുന്നു. കൂടാതെ സ്ഥലത്തു ഓപ്പൺ വെൽ ഉണ്ട്. പ്രസ്തുത സ്ഥലത്തിന്റെ 3 k.m ചുറ്റളവിൽ അത്യാവശ്യ സൗകര്യങ്ങൾ എല്ലാം ലഭിക്കുന്നു eg:schools,hospitals,etc. കൽപ്പറ്റ ടൗണിനു അടുത്ത് . 5 വർഷം പഴക്കമുള്ള വീടിന് 22 lakhs പ്രതീക്ഷിക്കുന്നു, negotiable. വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 2200000
Property Type : Houses
Location : rattakolly
Village: kalpetta


Open chat