Wayanad Lands
കോളിയാടിയിൽ വീടും 6 സെന്റ് സ്ഥലവും വിൽപ്പനക്ക്

സുൽത്താൻ ബത്തേരി കോളിയാടിയിൽ വീടും 6 സെന്റ് സ്ഥലവും വിൽപ്പനക്ക്.  2 ബെഡ്റൂം, അടുക്കള, ഹാൾ എന്നിവയെല്ലാമുണ്ട്. കോളിയാടി പഞ്ചായത്ത് ഓഫീസ്, അക്ഷയ കേന്ദ്രം, കൃഷിഭവൻ, ശിവക്ഷേത്രം, മുസ്ലിം പള്ളി, ക്രിസ്ത്യൻ പള്ളി, കോളിയാടി ഹൈസ്ക്കൂൾ, ഇവയെല്ലാം 1km ചുറ്റുളവിൽ. ബത്തേരി – താളൂർ മെയിൻ റോഡിലേക്ക് അര കിലോമീറ്റർ ദൂരം മാത്രം. വീടുവരെ ടാർ റോഡുണ്ട്. . കുടിവെള്ള സൗകര്യവും കറണ്ടും എല്ലാം ഉണ്ട്. സുൽത്താൻ ബത്തേരി ടൗണിലേക്കും ചുള്ളിയോടിലേക്കും 4km ദൂരം മാത്രം. സുൽത്താൻ ബത്തേരി ഊട്ടി മെയിൻ റോഡിലേക്ക് ഷോർട്ട് റോഡും ഉണ്ട്. വില 12 ലക്ഷം (negotiable ) വിളിക്കുക വയനാട് ‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 1200000
Property Type : Houses
Location : koliyadi
Village: koliyadi


Open chat