Wayanad Lands
കൊയിലേരി ഭാഗത്തു 5 സെൻറ് സ്ഥലവും വീടും 6 .5 ലക്ഷം

മാനന്തവാടി കൊയിലേരി ഭാഗത്തു 5 സെൻറ് സ്ഥലവുംആസ്ബസ്റ്റോസ് ഷീറ്റിട്ട വീടും വില്പനക്ക്. 3bhk , കിച്ചൻ,ഹാൾ,കോമൺ ബാത്രൂം എന്നി സൗകര്യങ്ങളുള്ള വീട് .വെള്ളത്തിന് കിണർ ഉണ്ട്. വീട്ടിലേക്കു100 mtr ദൂരം 3 അടി നടവഴിയാണ് .കൊയിലേരി-പനമരം മെയിൻ റോഡിൽ നിന്നും 500 mtr ദൂരമുണ്ട് .വില അകെ 6 .5 ലക്ഷം(negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 650000
Property Type : Houses
Location : Koyileri
Village: Mananthavady


Open chat