Wayanad Lands
കേണിച്ചിറ താഴെമുണ്ടയിൽ 2400 sqft വീട് വിൽപ്പനക്ക്

കേണിച്ചിറ – മീനങ്ങാടി റോഡിൽ താഴമുണ്ട എന്ന സ്ഥലത്തു 2400 sqft വലുപ്പമുള്ള വീടും 1.80ഏക്കർ സ്ഥലവും വിൽപ്പനക്ക്. 4 bath attached bedroom, sitout, living, dining, kitchen, workarea എന്നിവയും ഉൾപ്പെടുന്ന വീടിനു 2 വർഷം പഴക്കമാണുള്ളത്. Fully interlocked ground, outhouse, rainwaterharvest എന്നിവയും ഉണ്ടെന്നുള്ള സവിശേഷതയും ഉണ്ട്. വീട് ഉൾപ്പെടുന്ന സ്ഥലത്തു തെങ്ങ്, കമുക്, കാപ്പി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. 2 crore രൂപയാണ് വില  (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 20000000
Property Type : Houses
Location : Tazhemunda
Village: kenichira


Open chat