Wayanad Lands
കാര്യമ്പാടിയിൽ വീടും സ്ഥലവും-17 ലക്ഷം

കാര്യമ്പാടിയിൽ വീടും സ്ഥലവും വില്പനക്കു. 11 സെൻറ് സ്ഥലം ഉണ്ട് . വീടിനു 3 ബെഡ് റൂം ഒരെണ്ണം അറ്റാച്ചഡ്,ഒരു ബെഡ്‌റൂം എക്സ്ട്രാ ഉണ്ടാക്കിയതാണ് അത് ഷീറ്റ് മേഞ്ഞതാണ് കൂടാതെ ഹാൾ ,അടുക്കള,സിറ്റൗട്ട് എന്നിവയും വെള്ളത്തിന് കിണർ ഉണ്ട്. ടാറിങ് റോഡ് ഫ്രോൻറ്റേജ് ആണ് എല്ലാ സൗകര്യങ്ങളും . കാര്യമ്പാടി ടൗണിലേക്ക് 400 mtr ദൂരം വില 17 ലക്ഷം(negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 1700000
Property Type : Houses
Location : karyampadi
Village: meenangadi


Open chat