Wayanad Lands
കാക്കവയൽ -കാരാപ്പുഴ റോഡിൽ വീട് വിൽപ്പനക്ക്

കാക്കവയൽ -കാരാപ്പുഴ റോഡിൽ വീട് വിൽപ്പനക്ക് .12 സെൻറ് സ്ഥലവും 2100 sqft വീടും .വളരെ മനോഹരമായ ഡിസൈൻ 4 ബെഡ്‌റൂമുകൾ എല്ലാം അറ്റാച്ചഡ് . ഡൈനിങ്ങ് ,ലിവിങ് ,കിച്ചൻ, ഹാൾ തുടങ്ങിയ എല്ലാ സൗകര്യവും .മുറ്റം ഇന്റർലോക്ക്വെ ചെയ്തു മതിൽ കെട്ടിയതു വെള്ളത്തിന് കിണർ ഉണ്ട് ,ടാറിങ് റോഡ് ഫ്രോൻറ്റേജ് , നാഷണൽ ഹൈവേയിൽ നിന്നും 300mtr ദൂരം.മെയിൻ റോഡിൽനിന്നും 200 mtr ദൂരം .കാരാപ്പുഴ ഡാം,മീനങ്ങാടി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ദൂരം . വില 75 ലക്ഷം (negotiable ) വിളിക്കുക വയനാട് ‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 7500000
Property Type : Houses
Location : karapuzha
Village: kakkavayal


Open chat