Wayanad Lands
അമ്പലവയൽ-വടുവഞ്ചാൽ മെയിൻ റോഡിൽ മനോഹരമായ വീട് വിൽപ്പനക്ക്

അമ്പലവയൽ-വടുവഞ്ചാൽ മെയിൻ റോഡിൽ വീട് വിൽപ്പനക്ക് .40 സെൻറ് സ്ഥലവും 2900 sq ft  മനോഹരമായ വീടും 5 ബെഡ്‌റൂം എല്ലാം അറ്റാച്ചഡ് ,ലിവിങ് ,ഡൈനിങ്ങ്, 2 അടുക്കള ,സിറ്റൗട്ട് ,വർക്ക് ഏരിയ തുടങ്ങിയ എല്ലാ സൗകര്യവും .മുറ്റം ഇന്റർലോക്ക് ചെയ്തു മതിൽ കെട്ടിയതു .40 സെൻറ്സ്ഥലത്തു വിവിധയിനം പഴങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്നു .ജലസൗകര്യത്തിനു കിണർ ഉണ്ട് .വില 14000000 negotiable.വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 14000000
Property Type : Houses
Location : Ambalavayal
Village: vaduvanchal


Open chat