Wayanad Lands
അമ്പലവയൽ-നീർച്ചാലിൽ 11 സെൻറ് സ്ഥലവും വീടും

അമ്പലവയൽ-നീർച്ചാൽ ഭാഗത്തു 11 സെൻറ് സ്ഥലവും വീടും വില്പനക്ക്.അമ്പലവയൽ-വടുവഞ്ചാൽ മെയിൻ റോഡിൽ നിന്നും 250 mtr ദൂരം, ടാറിങ് റോഡ് ഫ്രോൻറ്റേജ് .3 bhk ,ഒരെണ്ണം അറ്റാച്ചഡ്,കിച്ചൻ, ഹാൾ കൂടാതെ ഒരു കോമണ് ബാത്രൂം,വെള്ളത്തിന് പബ്ലിക് വാട്ടർ ഫെസിലിറ്റി. എല്ലാ സൗകര്യങ്ങളും. വില 1 .75 ലക്ഷം /സെൻറ് അകെ 1925000 (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 1925000
Property Type : Houses
Location : neerchal
Village: Ambalavayal


Open chat