Wayanad Lands
അമ്പലവയൽ-കാരാപ്പുഴ അടിവാരം ഭാഗത്തു വീട് വില്പനക്ക്

അമ്പലവയൽ-കാരാപ്പുഴ റോഡിൽ അടിവാരം ഭാഗത്തു വീട് വില്പനക്ക്.10 സെൻറ് സ്ഥലവും 1750sq ft വീടും. 4 ബെഡ്റൂമുകൾ ഒരു അറ്റാച്ചഡ് ബാത്രൂം , 2 കോമൺ ബാത്റൂമുകൾ ,ലിവിങ് ,ഡൈനിങ്ങ് തുടങ്ങിയ എല്ലാ സൗകര്യവും ,വെള്ളത്തിന് കിണർ ഉണ്ട്, ടാറിങ് റോഡ് ഫ്രോന്റിജ് , ബസ് റൂട്ടിൽനിന്നും 50 mtr ദൂരം .കാരാപ്പുഴ ഡാം,അമ്പലവയൽ ഹെറിറ്റെജ് മ്യൂസിയം ,അമ്പലവയൽ ഫാം, എടക്കൽ ഗുഹ ഇവയെല്ലാം വളരെ അടുത്തു, ടൂറിസ്റ്റ് മേഖല,ഹോംസ്റ്റേയ്ക്കും യോജിച്ചത്. വില 50 ലക്ഷം (negotiable ) വിളിക്കുക വയനാട് ‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 5000000
Property Type :
Location : Ambalavayal
Village: Ambalavayal


Open chat