Wayanad Lands
URGENT SALE-ചീരാലിൽ 4 ഏക്കർ 50 cent സ്ഥലം 50 ലക്ഷം രൂപയ്ക്കു വിൽപ്പനക്ക്

വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ കല്ലൂർ ചീരാലിൽ 4 ഏക്കർ 50 cent സ്ഥലവും ഓടിട്ട ചെറിയ വീടും 50 ലക്ഷം രൂപയ്ക്കു വിൽപ്പനക്ക്. കാപ്പി ,കുരുമുളക് ,തേയില ,അടക്ക എന്നിവ പ്രധാന കൃഷികൾ . വെള്ളം , റോഡ് ,ഇലെക്ട്രിസിറ്റി, എല്ലാ സൗകര്യങ്ങളും .പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മുത്തങ്ങ , ബന്ദിപ്പൂർ നാഷണൽ പാർക്ക് എന്നിവ അടുത്തു .സുൽത്താൻ ബത്തേരിയിൽ നിന്നും 11 km അകലം.ഊട്ടി റോഡിൽ നിന്നും 2 .5 KM അകലം റിസോർട്, ഹോംസ്റ്റേയ് ഹോളിഡേയ് ഹോംസ് മറ്റു ടൂറിസം പ്രൊജെക്ടുകൾ എന്നിവക്ക് അനുയോജ്യം . ഡോക്യൂമെന്റസ് എല്ലാം ക്ലിയർ ആണ് .urgent sale . വില ആകെ 50 ലക്ഷം വിളിക്കുക സന്തോഷ്:9847509565 സുനോജ്:7025586262 വയനാട്‌ലിങ്ക്സ് 9207691565 കൂടുതൽ വിവരങ്ങൾക്ക്‌whatsapp : https://wa.me/919207691565

Property Value : 5000000
Property Type : Agriculture Plot
Location : cheeral
Village: bathery


Open chat