Wayanad Lands
പൂതാടി ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഒരേക്കർ വിൽപ്പനക്ക്

പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായി ഒരേക്കർ സ്ഥലം വിൽപ്പനക്ക് . നിരന്ന സ്ഥലം മൂന്നു വശത്തും റോഡ്. ഒരു വശം ടാറിങ് . ഒരു വശം കോൺക്രീറ്റ് ,ഒരുവശം മണ്ണിട്ട റോഡ് .ഒരേക്കർ മുറിച്ചും വില്കുന്നതാണ് . വയൽ അടുത്തുള്ള പ്രദേശമായതിനാൽ ധാരാളം ജലലഭ്യത . സ്കൂൾ ,ഹോസ്‌പിൽ , ആരാധനാലയങ്ങൾ എന്നിവ 4 km അകലത്തിൽ.മീനങ്ങാടി-പനമരം റൂട്ടിൽ നിന്നും 2 .5 km ദൂരം സുൽത്താൻ ബത്തേരി -പനമരം റോഡിൽ നിന്നും 3 km.കറന്റ് ,റോഡ് ഫ്രോൻറ്റേജ്തു വെള്ളം ,തുടങ്ങിയ എല്ലാ സൗകര്യങ്ങളും. ഒരേക്കറിൽ ഇരുപതോളം തേക്കു മരങ്ങളും .250 കാപ്പി ,സിൽവർ ഓക്ക് ,പ്ലാവ് ,മാവു തുടങ്ങിയ വിവിധ ഇനം കൃഷികൾ . വില 4000000 ലക്ഷം വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് ‌‌whatsapp : https://wa.me/919207691565

Property Value : 4000000
Property Type : Agriculture Plot
Location : poothadi
Village: poothadi


Open chat