Wayanad Lands
വയനാട് സുൽത്താൻ ബത്തേരി കുപ്പാടിയിൽ 1 ഏക്കർ 12 സെൻറ് സ്ഥലവും വീടും വിൽപ്പനക്ക്

വയനാട് സുൽത്താൻ ബത്തേരി കുപ്പാടിയിൽ 1 ഏക്കർ 12 സെൻറ് സ്ഥലവും പഴയ വീടും വിൽപ്പനക്ക്.പുൽപള്ളി -ബത്തേരി മെയിൻ റോഡിൽ നിന്നും 800 mtr മണ്ണ് റോഡ് കവുങ്ങു കാപ്പി എന്നിവ കൃഷി ചെയുന്നു, മറ്റു മരങ്ങളും ഉണ്ട് . 3 ബെഡ്റൂമുകൾ ,കിച്ചൻ,ഹാൾ ബാത്രൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.സ്ഥലത്തിന്റെ ഒരു സൈഡ് ചെറിയ തോട് ഒഴുകുന്നുണ്ട് ,റിസോർട്, ഫാർമിംഗ് എന്നിവക്ക് യോജിച്ച സ്ഥലം സുൽത്താൻ ബത്തേരി ടൗണിലേക്ക് കുറഞ്ഞ ദൂരം സ്കൂൾ,ആരാധനാലയങ്ങൾ,ഷോപ്പിംഗ് സെന്റർ ,ഹോസ്പിറ്റൽസ് എന്നിവ 3 km ചുറ്റളവിൽ വില 30000 /cent വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ ‌whatsapp : https://wa.me/919207691565

Property Value : 3360000
Property Type : Agriculture Plot
Location : kuppadi
Village: sulthan bathery


Open chat