Wayanad Lands
വടക്കനാട് രണ്ടര ഏക്കർ സ്ഥലം വില്പനക്ക്

വടക്കനാട് രണ്ടര ഏക്കർ കൃഷി ഭൂമി വിൽക്കാനുണ്ട്. കാപ്പി, കുരുമുളക്, മരങ്ങൾ, എന്നിവയാണ് കൂടുതലായുള്ളത്. മുകൾ ഭാഗം ഫോറസ്റ്റിനോട് ചേർന്നാണ്. തോട്ടത്തിലേക്ക് ടാറിട്ട റോട്ടിൽ (വടക്കനാട് – പള്ളിവയൽ റോഡ്) നിന്നും 100 മീറ്റർ മണ്ണിട്ട റോഡാണ് വലിയ വാഹനങ്ങൾ പോകാനുള്ള വീതിയുണ്ട്. കുടിവെള്ള സൗകര്യത്തിന് പറമ്പിനോട് ചേർന്നു തന്നെ ജലനിധിയുടെ ടാങ്ക് ഉണ്ട്. അതല്ലാതെ അധികം ആഴം വേണ്ടാത്ത കിണർ സ്ഥാനങ്ങളും ഉണ്ട്. കറന്റ് ലഭ്യതയുമുണ്ട്. പ്രകൃതിരമണീയമായ സ്‌ഥലമാണ്. ഡോക്യൂമെന്റ്‌സ് എല്ലാം ഉണ്ട്. റിസോർട്ട്, ഫാർമിങ്, കൃഷി, മറ്റു പ്രോജക്ട്കൾ എന്നിവക്കെല്ലാം അനുയോജ്യം. അടുത്ത ടൗണ് സുൽത്താൻ ബത്തേരിയിലേക്ക് 10km ദൂരം.
Asking price – 23000/സെൻറ് വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്‌ whatsapp : https://wa.me/919207691565

Property Value : 5750000
Property Type : Agriculture Plot
Location : vadakkanad
Village: vadakkanad


Open chat