Wayanad Lands
മാനന്തവാടി kunhom ഭാഗത്തു 12 acre

മാനന്തവാടി kunhom ഭാഗത്തു 12 acre സ്ഥലം വില്പനക്ക് .9 ഏക്കർ കരയും 3 ഏക്കർ വയലുമാണ് നല്ല ആദായം കിട്ടുന്ന സ്ഥലമാണ്, 1500 ഏലം,4000 കാപ്പി ,500 കവുങ്ങു ,2000 റബ്ബർ, 1000 വെണ്ണപ്പഴം,1000 pineapple എന്നിവയെല്ലാം കൃഷിചെയൂന്നു .ജലസേചനത്തിനു 3 കുളങ്ങൾ 2 എണ്ണം മത്സ്യ കൃഷിക്ക് അനുയോജ്യം ,കിണർ,എന്നിവയും കൂടാതെ തോടും ഉണ്ട്,ഫാം ഹൗസും ഏലവുംമറ്റും ഉണക്കുന്നതിനുള്ള സംവിധാനവും ഉണ്ട് .സോളിങ് റോഡിൽ നിന്നും 8 അടി വീതിൽ മണ്ണിട്ട റോഡ് ഉണ്ട് .സ്ഥലത്തിന് സോളാർ ഫെൻസിങ്ങും ഉണ്ട് .മെയിൻ റോഡിൽ നിന്നും 400 mtr സോളിങ് റോഡാണ് .ഒരു കിലോമീറ്റര് ചുറ്റളവിൽ എല്ലാ സൗകര്യങ്ങളും .വില 27 ലക്ഷം/acre ആകെ 32400000 വിളിക്കുക വയനാട്‌ലിങ്ക്സ് (FE15) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 32400000
Property Type : Agriculture Plot
Location : kunhom
Village: Mananthavady


Open chat