Wayanad Lands
പയ്യമ്പിള്ളിയിൽ 5 .5 ഏക്കർ കൃഷി സ്ഥലം

മാനന്തവാടി പയ്യമ്പിള്ളിയിൽ 5 .5 ഏക്കർ കൃഷി സ്ഥലം വിൽപ്പനക്ക്.എല്ലാവിളകളും കൃഷി ചെയ്യുന്നു 2 .5 ഏക്കർ കാപ്പി .ഒരേക്കർ കുരുമുളക് .അരയേക്കർ കശുമാവ് ,അരയേക്കർ റബ്ബർ എന്നിവ്വയാണ് പ്രധാനമായും കൃഷി.ഏകദേശം 5 ലക്ഷം രൂപ വാർഷിക വരുമാനം കിട്ടുന്നതാണ് . സുൽത്താൻ ബത്തേരി -മാനന്തവാടി ഹൈവേയിൽ നിന്നും 600 mtr ദൂരം.ടാറിങ് റോഡിൽനിന്നും 100 mtr ദൂരം സോളിങ് റോഡ് .4 km ചുറ്റളളവിൽ എല്ലാ സൗകര്യങ്ങളും.വെള്ളം ,കറന്റ്, റോഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഫാമിന് യോജിച്ചത് .വില 30 ലക്ഷം/acre ആകെ 1 കോടി 65 ലക്ഷം (negotiable ) വിളിക്കുക വയനാട്‌ലിങ്ക്സ് 9207691565,സുനോജ് 7025586262 Santhosh: 9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 16500000
Property Type : Agriculture Plot
Location : payyampilli
Village: Mananthavady


Open chat