മാനന്തവാടി കണിയാരം GKHSS സ്കൂളിന് അടുത്തായി 2.10 acre സ്ഥലം വിൽപ്പനക്ക് സ്ഥലത്തിന്റെ ഇരുഭാഗത്തും വഴികളും 70 മീറ്ററിൽ കൂടുതൽ വഴിയുമായി അതിര് പങ്കിടുന്ന സ്ഥലമാണ്. വെള്ളം, കറന്റ് എന്നിവ ലഭ്യമാണ്. മാനന്തവാടി പട്ടണത്തിന്റെ മുഴുവൻ സൗന്ദര്യവും കാണുവാൻ കഴിയുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന ചതുരാകൃതിയിലൂള്ള സ്ഥലമാണ്. വില്ല പ്രൊജക്റ്റ്, റിസോർട്ട്, ഹൗസ് എന്നിവയ്ക്കു അനുയോജ്യമായ സ്ഥലമാണ്. പ്രതീക്ഷിക്കുന്ന വില 15750000 .വിളിക്കുക വയനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565