Wayanad Lands
പൂതാടി സ്കൂളിനടുത്തായി 1ഏക്കർ 30 ലക്ഷം

പൂതാടി സ്കൂൾ ജംഗ്ഷനിൽ നിന്നും 100 മീറ്റർ ഉള്ളിലേക്കു മാറി 1ഏക്കർ കരസ്ഥലം വില്പനയ്ക്. ചതുരാകൃതിയിലുള്ള ഈ സ്ഥലത്തു കാപ്പി, കുരുമുളക്, കവുങ്ങ്, etc എന്നിവ കൃഷി ചെയ്തിരിക്കുന്നു. കൂടാതെ സ്ഥലത്തിന് ചുറ്റും ഫെൻസിങ്ങും ചെയ്തിട്ടുണ്ട്. വീട്, farm house എന്നിവയ്ക്കു അനുയോജ്യമായ നിരന്ന സ്ഥലമാണ്. വില 30000/ സെന്റ് ആകെ 3000000 (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE15 ) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 3000000
Property Type : Agriculture Plot
Location : poothadi
Village: Poothadi


Open chat