Wayanad Lands
പൂതാടിയിൽ ചെറുകുന്ന് ഭാഗത്തു ഒരേക്കർ സ്ഥലം

കേണിച്ചിറ പൂതാടിയിൽ ചെറുകുന്ന് ഭാഗത്തു ഒരേക്കർ സ്ഥലം വില്പനക്ക് . ഒരേക്കറിൽ പ്രധാനമായും കാപ്പിയാണ് കൃഷി ധാരാളം മരങ്ങളും ഉണ്ട് . നടവയൽ ടൗണിലേക്ക് 3 km ദൂരം.സുൽത്താൻ ബത്തേരി-മാനന്തവാടി മെയിൻ റോഡിലേക്ക് 2 .5 കെഎം,കേണിച്ചിറ വരദൂർ റോഡിലേക്ക് 1 km ദൂരം. വെള്ളം,ഇലെക്ട്രിസിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും വില 40 ലക്ഷം (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

 

Property Value : 4000000
Property Type : Agriculture Plot
Location : Cherukunnu
Village: Poothadi


Open chat