Wayanad Lands
പനമരം അഞ്ചുകുന്നിൽ 1.50 സെൻറ് വില്പനക്ക്.

പനമരം അഞ്ചുകുന്നിൽ ഒരേക്കർ അമ്പതു സെൻറ് വില്പനക്ക്. 1.20 കരവയൽ  പ്രധാനമായും കവുങ്ങു കൃഷി ചെയുന്നു ബാക്കി 30 സെൻറ് വയലിൽ നെൽ കൃഷിയും .mainroadil നിന്നും അരകിലോമിറ്റർ ദൂരം ടാറിങ് റോഡും 250 mtr കോൺക്രീറ്റ് റോഡും കഴിഞ്ഞു കുറച്ചു ഭാഗം മണ്ണ് റോഡയാണ്. ഒരു കിലോമീറ്റര് ചുറ്റളവിൽ എല്ലാ സൗകര്യങ്ങളും .വെള്ളം,കറന്റ്,റോഡ് എന്നിവയും ലഭ്യമാകും .15 ലക്ഷം/acre ആകെ 2250000 വിളിക്കുക വയനാട്‌ലിങ്ക്സ് (FE15) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക്  whatsapp : https://wa.me/919207691565

Property Value : 2250000
Property Type : Agriculture Plot
Location : anjukunnu
Village: Panamaram


Open chat