Wayanad Lands
നടവയൽ -പനമരം റൂട്ടിൽ 6. 5 ഏക്കർ സ്ഥലം

നടവയൽ -പനമരം റൂട്ടിൽ നിന്നും 450 മീറ്റർ ഉള്ളിലായി 6. 5 ഏക്കർ സ്ഥലം വില്പനയ്ക്. 4 ഏക്കർ കരവയലും 2. 5 ഏക്കർ കരയും ആയാണ് സ്ഥലമുള്ളത്. വെള്ളം കറന്റ്,കിണർ, കുളം കൂടാതെ പഴയ ഒരു വീടും പ്രസ്തുത സ്ഥലത്തുണ്ട്. കാപ്പി, കുരുമുളക്, ജാതിക്ക, കവുങ്ങ്, എന്നിവ കൃഷി ചെയ്തിരിക്കുന്നു. 3 മീറ്റർ വീതിയുള്ള വഴി സ്ഥലത്തേക്ക് ഉണ്ട്. Farm house, Home stay, resort എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ സ്ഥലം. പ്രതീക്ഷിക്കുന്ന വില 3. 65 കോടി (negotiable )വിളിക്കുക വയനാട് ലിങ്ക്സ്(FE14) :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565. കൂടുതൽ വിവരങ്ങൾക്ക്

whatsapp : https://wa.me/919207691565

Property Value : 36500000
Property Type : Agriculture Plot
Location : nadavayal
Village: Panamaram


Open chat