Wayanad Lands
കേണിച്ചിറ 6 .5 ഏക്കർ കുറഞ്ഞ വിലയിൽ

കേണിച്ചിറ 6 .5 ഏക്കർ തോട്ടം വില്പനക്ക്. ശാന്തവും പ്രകൃതി സുന്ദരവുമായ സ്ഥലം . ഫാർമിനും റിസോർട്ടിനും യോജിച്ചത്.നിരന്ന സ്ഥലം .ടാറിങ് റോഡിൽ നിന്നും 40 mtr മണ്ണ് റോഡ് . രണ്ടു വശത്തും റോഡ് ഉണ്ട്. ഒരു പോസ്റ്റിട്ടാൽ ഇലെക്ട്രിസിറ്റിയും ലഭിക്കും. വെള്ളം കിട്ടുന്ന ഭാഗമാണ് . കവുങ്ങു ,കാപ്പി, തെങ്ങു എന്നിവയുണ്ട് . കേണിച്ചിറ ടൗണിലേക്ക് കുറഞ്ഞ ദൂരം വില 2000000 /acre അകെ 13000000 (negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Property Value : 13000000
Property Type : Agriculture Plot
Location : kenichira
Village: poothadi


Open chat