പുൽപള്ളി – കേണിച്ചിറ റോഡിൽ മണൽവയൽ എന്ന സ്ഥലത്തു 2 acre സ്ഥലം വിൽപ്പനക്ക് . വീട് വെക്കാൻ അനുയോജ്യമായ രീതിയിൽ നിരത്തിയിട്ടിരിക്കുന്ന സ്ഥലമാണ്. 20 മീറ്ററോളം റോഡ് frontage ഉണ്ട്. സ്ഥലത്തിന്റെ മുൻഭാഗം മുതൽ പുറകുവശം വരെ 3 മീറ്റർ മണ്ണ് വഴിയും ഉണ്ട്. വെള്ളം കറന്റ് എന്നിവ വേഗത്തിൽ ലഭിക്കുന്ന സ്ഥലമാണ്. മൊത്തമായോ പ്ലോട്ടുകളായോ വിൽക്കുന്നതാണ് വില 50 lakhs/acre. (NB:പ്ലോട്ടുകളായി വാങ്ങുമ്പോൾ വിലയിൽ വ്യത്യാസം വരുന്നതായിരിക്കും )വിളിക്കുക വായനാട്ലിങ്ക്സ് 9207691565 സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565